Post Category
കര്‍ഷക തൊഴിലാളി ക്ഷേമനിധി: അംഗത്വം പുനഃസ്ഥാപിക്കാം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുളള അംശാദായം അടക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് മാര്‍ച്ച് 31 നുള്ളില്‍ അംശാദായം അടച്ച് അംഗത്വം പുന:സ്ഥാപിക്കാം. . കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കുമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. 2020 ജനുവരി മുതല്‍ 20 രൂപ നിരക്കിലാണ് അംശാദായം അടക്കേണ്ടത്.
date
- Log in to post comments