Post Category
ഉദ്ഘാടനം ഇന്ന് (25)
മഹാകവി വെണ്ണിക്കുളം ഗോപാലകുറുപ്പ് മെമ്മോറിയല്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ കേരള സര്‍ക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 25) ഉച്ചയ്ക്ക് ശേഷം രണ്ടിന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര് ബിന്ദു ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട എം.പി ആന്റോ ആന്റണി മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ തിരുവല്ല എം.എല്‍.എ മാത്യൂ ടി തോമസ് അധ്യക്ഷത വഹിക്കും.
(പിഎന്‍പി 1257/23)
date
- Log in to post comments