Skip to main content

ഗതാഗതം  നിയന്ത്രണം

കൈപ്പട്ടൂര്‍  വളളിക്കോട് റോഡില്‍ മായാലില്‍ ജംഗ്ഷന് സമീപം കലുങ്ക് പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 25 മുതല്‍ 27 വരെ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം  നിയന്ത്രിച്ചതിനാല്‍ വാഹനങ്ങള്‍ തൃപ്പാറ ചന്ദനപ്പളളി റോഡ് വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.                                                (പിഎന്‍പി1251/23)

date