Post Category
ആരോഗ്യ മന്ത്രി ഇന്ന് ഇരിട്ടിയില്‍ സന്ദര്‍ശനം നടത്തും
ഉരുള്പൊട്ടല്ലണ്ടായ ഇരിട്ടി മേഖലയില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഇന്ന് (ആഗസ്ത് 11) സന്ദര്‍ശനം നടത്തും. രാവിലെ 10.30 ഓടെ മന്ത്രി പ്രദേശത്തെത്തുന്ന മന്ത്രി ദുരിതാശ്വാസ നടപടികളും മന്ത്രി വിലയിരുത്തും.
date
- Log in to post comments