Post Category
ദേലമ്പാടി ഗവ.പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുള്ള ഗവ.പ്രീ-മെട്രിക് ഹോസ്റ്റല്‍ ദേലമ്പാടിയിലേക്ക് 2023-24 വര്‍ഷത്തിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 6 ഒഴിവുകളാണ് ഉള്ളത്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ മെയ് 27നകം കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ നല്‍കണം.
date
- Log in to post comments