Skip to main content

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്‍സ് മാന്‍ (കാറ്റഗറി നം. 105/2020) തസ്തികയുടെ  306/2023/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 09.05.2023 തീയതിയില്‍ പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date