Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷം രൂപ  സംഭാവന നല്‍കി

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എഴുമറ്റൂര്‍ രവീന്ദ്ര റോക്‌സ് ഉടമ എസ്. രവീന്ദ്രന്‍ അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ തടിയൂരില്‍ ആരംഭിച്ച സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ  ഉദ്ഘാടന ചടങ്ങില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.

                          (പിഎന്‍പി 2267/18)

date