Post Category
അധ്യാപക നിയമനം
തരുവണ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, എച്ച്.എസ്.ടി ജൂനിയര്‍ മലയാളം, സുവോളജി, ബോട്ടണി, അറബിക് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 2 ന് രാവിലെ 11 ന് സ്കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04935 230518.
കരിങ്കുറ്റി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എസ്.പി.എഫ്, ടീച്ചര്‍ ഇന്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 2 രാവിലെ 11.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണം.
date
- Log in to post comments