ജലനിരപ്പ് ഉയരുു; പേപ്പാറ ഡാമിന്റെ ഷ'റുകള്‍ കൂടുതല്‍ ഉയര്‍ത്തും
** കരമനയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം
** ഡാമില്‍ ഇപ്പോള്‍ ജലനിരപ്പ് 109.01 മീറ്റര്‍, പരമാവധി സംഭരണ ശേഷി 110.5 മീറ്റര്‍
ജലനിരപ്പ് ഉയരുതിനാല്‍ പേപ്പാറ ഡാമിന്റെ ഷ'റുകള്‍ വീണ്ടും ഉയര്‍ത്തും. കരമനയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
പേപ്പാറ ഡാമിന്റെ രണ്ടു ഷ'റുകള്‍ നേരത്തെ തുറിരുു. ഇു രാവിലെ മുതല്‍ പെയ്യു മഴയില്‍ നീരൊഴുക്കു കൂടി കൂടി ജലനിരപ്പ് ഉയര്‍തിനെത്തുടര്‍ാണു മൂാമത്തെ ഷ'ര്‍ തുറക്കാനും മറ്റു രണ്ടു ഷ'റുകള്‍ 50 മീറ്റര്‍ കൂടി ഉയര്‍ത്താനും തീരുമാനിച്ചത്.
നിലവില്‍ 109.01 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഡാം പരിസരത്ത് ഇപ്പോഴും മഴ പെയ്യുതായാണു വിവരം. രാവിലെ ഒമ്പതിന് 108.99 മീറ്ററായിരു ജലനിരപ്പ് ഒരു മണിക്കൂര്‍ കൊണ്ടാണ് ജലനിരപ്പ് 0.02 മീറ്റര്‍ ഉയര്‍ത്. 110.5 മീറ്ററാണ് പരമാവധി സംഭരണ ശേഷി.
(പി.ആര്‍.പി. 2105/2018)
- Log in to post comments