Skip to main content

ഓണം അവധി: സെന്‍ട്രല്‍ ലൈബ്രറി പ്രവര്‍ത്തനം 10 മുതല്‍ 5 വരെ

 

ഓണാവധിയോടനുബന്ധിച്ച് തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ പ്രവര്‍ത്തന സമയം 20, 21, 23 തിയതികളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ ആയി ക്രമീകരിച്ചു.

പി.എന്‍.എക്‌സ്.3621/18

date