Post Category
കയര്‍ഫെഡ് വാന്‍ കാമ്പെയ്ന് ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 17)
സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടുകൂടി കയര്‍ഫെഡ് ആരംഭിക്കുന്ന വാന്‍ ക്യാമ്പെയ്ന് ഓണക്കാല സഞ്ചരിക്കുന്ന പ്രദര്‍ശന വിപണനശാലയുടെ ഉദ്ഘാടനം 2018 ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം പബ്ലിക് ഓഫീസ് അങ്കണത്തില്‍ ടൂറിസം സ-സഹകരണ,ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും.
പി.എന്‍.എക്സ്.3625/18
date
- Log in to post comments