Post Category
ഹയർ ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷ
കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ ജൂലൈ 2ന് രാവിലെ 10 മുതൽ 12 വരെ എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിൽ (കിഴക്കേ ക്യാമ്പസ്) നടക്കും. www.hckrecruitment.nic.in ൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
പി.എൻ.എക്‌സ്. 2728/2023
date
- Log in to post comments