Skip to main content

ഹെൽത്ത് കെയർ കോഴ്സ്

സർക്കാർ സ്ഥാപനമായ അസാപ് (ASAP) പെൺകുട്ടികൾക്ക് മാത്രമായി നടത്തുന്ന എൻ സി വി ഇ ടി (NCVET) അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ   ചൈൽഡ് ഹെൽത്ത് എന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 വരെ അപേക്ഷിക്കാം. www.lbscentre.kerala.gov.in മുഖേന  അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 9495999709/ 94959996230471-2560327.

പി.എൻ.എക്‌സ്. 2730/2023

date