Post Category
ടെന്‍ഡര്‍
കോയിപ്രം ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുളള അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 27. ഫോണ്‍ :0469 2997331.
date
- Log in to post comments