Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍  ആശുപത്രി വളപ്പില്‍ കോഫി വെന്റിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിന് ഭിന്നശേഷി വിഭാഗത്തില്‍പെട്ട വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27 ന് രാവിലെ 11 വരെ. ഫോണ്‍ : 0468 2222364, 9497713258.

date