Post Category
പരിശീലന പരിപാടി
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്), സൗരോര്‍ജ്ജ സാങ്കേതിക വിദ്യയില്‍ രണ്ടു ദിവസത്തെ പരിശീലനം ജൂലൈ 31, ഓഗസ്റ്റ് 1 തീയ്യതികളില്‍ തിരുവനന്തപുരത്തു നടത്തുന്നു. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങള്‍ സി ഡിറ്റ് വെബ് സൈറ്റായ www.cdit.org നിന്ന് ലഭ്യമാണ്. താത്പര്യമുള്ളവര്‍ ജൂലൈ 25ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895788233.
date
- Log in to post comments