Post Category
കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മസ്റ്ററിങ്
കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളി കുടുംബ സാന്ത്വന പെന്ഷന് ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിങ് ചെയ്യുന്നതിനായി അനുവദിച്ചിരുന്ന സമയം 2023 ജൂലൈ 31 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2800581.
date
- Log in to post comments