Post Category
ചേർപ്പ് എക്സൈസ് റേഞ്ച് ഓഫീസ് ശിലാസ്ഥാപനം 21ന്
തൃശൂർ എക്സൈസ് ഡിവിഷനിലെ ചേർപ്പ് റേഞ്ച് ഓഫീസ് കെട്ടിട നിർമാണത്തിൻ്റെ ശിലാസ്ഥാപനം ജൂലൈ 21ന് രാവിലെ 10 മണിക്ക് ചേർപ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ എക്സൈസ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനാകും.
date
- Log in to post comments