Post Category
കെല്‍ട്രോണ്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ എറണാകുളം നോളജ് സെന്ററിലൂടെ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് പ്രവേശനം. ഓഫീസ് ഓട്ടോമേഷന്‍, പി.ജി.ഡി.സി.എ, ഡി.സി.എ, വേഡ് പ്രോസ്സിങ്ങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് എന്നീവയാണ് കോഴ്സുകള്‍. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കലൂര്‍, എറണാകുളം- 682017 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0484 -2971400, 8590605259.
date
- Log in to post comments