Post Category
ചേർത്തല മണ്ഡലത്തിലെ പട്ടയ അസംബ്ലി 4ന്
ആലപ്പുഴ: ചേർത്തല നിയോജക മണ്ഡലത്തിലെ പട്ടയ വിഷയങ്ങൾ കണ്ടെത്തുന്നതിനും പട്ടയ വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ ഓഗസ്റ്റ് 4ന് രാവിലെ 11ന് പട്ടയ അസംബ്ലി ചേരും. ചേർത്തല രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിലാണ് യോഗം.
date
- Log in to post comments