Post Category
സ്‌പോർട്‌സ് കിറ്റ് വിതരണത്തിന് ടെൻഡർ
കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ സ്‌പോർട്‌സ് കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നു ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് 14 ന് വൈകിട്ട് മൂന്നിനകം നൽകണം. വിശദവിവരത്തിന് ഫോൺ: 04829 - 225156
date
- Log in to post comments