Skip to main content

ദർഘാസ്

കോട്ടയം: പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിൽ 2022 - 2023 സാമ്പത്തിക വർഷത്തിൽ അങ്കണവാടി പ്രീസ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് രണ്ടിനകം നൽകണം. ഫോൺ: 0481 2551510

 

date