Post Category
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിലെ 2023 അധ്യയന വർഷത്തിലെ അഡ്മിഷനു വേണ്ടിയുള്ള റാങ്ക്പട്ടികപ്രസിദ്ധീകരിച്ചു. http://ltiadmissions.kerala.gov.in എന്നീ പോർട്ടലുകൾ മുഖേനയും ഐ.ടി.ഐയിൽ നേരിട്ടെത്തിയും പട്ടിക പരിശോധിക്കാം.
date
- Log in to post comments