Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

  പെരുനാട്  പഞ്ചായത്തിലെ  മഞ്ഞത്തോട്,പ്ലാപ്പള്ളി  പട്ടികവര്‍ഗ കോളനികളില്‍  താമസിക്കുന്ന  മലപണ്ടാര വിഭാഗത്തില്‍  ഉള്‍പ്പെട്ട  43  പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക്  വനാവകാശ നിയമ പ്രകാരം  ഭൂമി നല്‍കുന്നതിന്റെ   ഭാഗമായി   ഭൂമി അളന്ന്( ഒരു ഏക്കര്‍ വീതം)  തിട്ടപ്പെടുത്തുമ്പോള്‍  സര്‍വേകല്ല്   സ്ഥാപിക്കുന്നതിന്  ആവശ്യമായ  സര്‍വേ  കല്ല്   മഞ്ഞത്തോട്  പട്ടിക വര്‍ഗ കോളനിയില്‍  എത്തിച്ച് തരുന്നതിന്  വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന്  ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍  സ്വീകരിക്കുന്ന  അവസാന  തീയതി ആഗസ്റ്റ് 11 പകല്‍ മൂന്നു വരെ. ഫോണ്‍ : 04735 227703.

date