Post Category
പട്ടയകേസുകളുടെ വിചാരണ മാറ്റി
കലക്ടറേറ്റില്‍ ആഗസ്റ്റ് ഒമ്പതിന് വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ സപ്തംബര്‍ 13 ലേക്ക് മാറ്റിയതായി എല്‍ ആര് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
date
- Log in to post comments