Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കരുവേലിപ്പടി ഗവ മഹാരാജാസ് താലൂക്ക് ആശുപത്രിയില്‍ ലാബ് റീഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ഓഗസ്റ്റ് 22 വൈകിട്ട് 12 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍ 0484-2210648.
date
- Log in to post comments