Post Category
ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിന് അപേക്ഷിക്കാം
ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ആഫീസുകളില്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയില്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിന് അപേക്ഷ നല്‍കാം.
date
- Log in to post comments