Post Category
സാധ്യതാപട്ടിക
കോട്ടയം: ഓക്സിലിയറി നേഴ്സിംഗ് ആൻഡ് മിഡ് വൈഫ് കോഴ്സിന്റെ 2023 - 25 വർഷത്തേക്കുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ നാലു ജില്ലകളിൽ നിന്നുള്ള അപേക്ഷാർത്ഥികളിൽനിന്നു തെരെഞ്ഞെടുക്കപ്പെട്ടവരുടെ താൽക്കാലിക സാധ്യതാപട്ടിക കോട്ടയം തലയോലപറമ്പ് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്ററിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടിക സംബന്ധിച്ച് അക്ഷേപം ഉണ്ടെങ്കിൽ സെപ്റ്റംബർ 15ന് വൈകിട്ട് അഞ്ചു മണിക്ക് മുൻപായി പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കണം.
date
- Log in to post comments