Post Category
പി ജി മെഡിക്കൽ: ഭേദഗതി വരുത്തിയ പ്രോസ്പെക്ടസും വിജ്ഞാപനവും പ്രസിദ്ധീകരിച്ചു
സർക്കാർ ഉത്തരവ് പ്രകാരം ഭേദഗതി വരുത്തിയ 2023ലെ പി ജി മെഡിക്കൽ കോഴ്സിലേക്കുള്ള പ്രോസ്പെക്ടസും വിജ്ഞാപനവും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
പി.എൻ.എക്സ്. 4241/2023
date
- Log in to post comments