Post Category
പാര്‍ട്ട് ടൈം സ്വീപ്പര്‍ ഇന്റര്‍വ്യൂ മാറ്റിവച്ചു
ഭാരതീയ ചികിത്സാ വകുപ്പില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് സെപ്തംബര്‍ മൂന്ന്, നാല് തീയതികളില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
(പിഎന്‍പി 2606/18)
date
- Log in to post comments