Skip to main content

അനധികൃത മീന്‍പിടുത്തത്തിനെതിരെ നടപടി

അഷ്ടമുടിക്കായലിന്റെ വിവിധ പ്രദേശങ്ങളില്‍ നിരോധിത മത്സ്യബന്ധന രീതിയായ ലൈറ്റ് ഫിഷിംഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് വള്ളങ്ങള്‍ പിടികൂടി. വെട്ടത്തിലേക്ക് ആകര്‍ഷിച്ച് മീന്‍പിടിക്കുന്നതിനെതിരെ തുടര്‍ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date