Post Category
ക്ഷേമനിധി ഉടമാ വിഹിതം അടക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹന ഉടമകള്‍ വാഹനനികുതി അടയ്ക്കുന്നതിനുമുമ്പ് ക്ഷേമനിധി ഉടമാ വിഹിതം അടക്കണം. ഓണ്‍ലൈന്‍ മുഖേനയും ജില്ലാ ഓഫീസുകളില്‍ കാര്‍ഡ് സൈ്വപ്പ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖ, അക്ഷയ, ഫ്രണ്ട്‌സ് ജനസേവനകേന്ദ്രം, മൊബൈല്‍ ആപ്പ് എന്നിവ വഴി ക്ഷേമനിധി വിഹിതം അടക്കാം.
date
- Log in to post comments