Post Category
ടെന്‍ഡര്‍
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പുതിയ രജിസ്ട്രേഷന്/ അഞ്ചുവര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും/ 50,000 കിലോമീറ്റര്‍ പരിധിയിലുള്ളതും ആയ യൂട്ടിലിറ്റി വാഹനം (സെഡാന് മോഡല്‍) മാസ വാടകയ്ക്ക് നല്കുവാന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 11 വൈകിട്ട് മൂന്നിനകം ജില്ലാ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0474 2762117.
date
- Log in to post comments