Skip to main content

പോലീസ് കംപ്ലയിന്റ് അതോറിറ്റി യോഗം 26ന്

 

നാളെ (അഞ്ച്) നടത്താനിരുന്ന ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ യോഗം ഈ മാസം 26ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നാളത്തെ സിറ്റിംഗില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചവര്‍ 26ന് ഹാജരാകണകണമെന്ന് ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.                                     (പിഎന്‍പി 2671/18)

date