Skip to main content

കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 

അടൂര്‍ എല്‍.ബി.എസ് സബ്‌സെന്ററില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസായവര്‍ക്ക് പിജിഡിസിഎ (ഒരു വര്‍ഷം), പ്ലസ്ടു/ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് ഡിസിഎ (എസ്) ( ആറ് മാസം), എസ്.എസ്.എല്‍.സി പാസായവര്‍ക്ക് ഡിസിഎ (ഒരു വര്‍ഷം) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. എസ്.സി/എസ്.റ്റി/ഒ.എ.സിക്കാര്‍ക്ക് ഫീസില്ല. ഫോണ്‍: 9947123177.                  (പിഎന്‍പി 2675/18)

date