Post Category
ലേലം
കൊച്ചി: എറണാകുളം ജില്ലാ കോടതിയിലുടെ തൊണ്ടിമുറിയില്‍ സൂക്ഷിച്ചിട്ടുളളതും കേസില്‍ തീര്‍പ്പു കല്‍പ്പിച്ചിട്ടുളളതുമായ തൊണ്ടിമുതലുകള്‍ (ഇരുമ്പു സാമഗ്രികള്‍) സപ്തംബര്‍ 10 ന് ഉച്ചയ്ക്ക് 2.30 നു എറണാകുളം ജില്ലാ കോടതിയില്‍ പരസ്യമായി ലേലം ചെയ്യും. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നവര്‍ ജില്ലാ ജഡ്ജി, എറണാകുളം എന്ന പേരില്‍ 100 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്ത് ക്വട്ടേഷനോടൊപ്പം സപ്തംബര്‍ ഏഴിന് വൈകിട്ട് അഞ്ചിനു മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം
date
- Log in to post comments