Skip to main content

എയ്‌റോബിക് ബിന്നുകള്‍ സ്ഥാപിച്ചു

 

    തിരുവനന്തപുരം നഗരസഭ പരിധിയില്‍ð വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റില്‍ð മൂന്ന് എയ്‌റോബിക് ബിന്നുകള്‍ സ്ഥാപിച്ചു.  നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  വാര്‍ഡ് കൗണ്‍സിലര്‍ ഷാജിദാ നാസര്‍, ഹെല്‍ത്ത് ഓഫീസര്‍ ഡോ. കെ. ശശികുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രമേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ യോഗത്തില്‍ð പങ്കെടുത്തു. 
(പി.ആര്‍.പി 1932/2017)
 

date