Skip to main content

വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

അടൂര്‍ ഐച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ഒന്നാം ക്ലാസോടുകൂടിയുള്ള ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഈ മാസം ഏഴിന് രാവിലെ 10ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cea.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04734 231995.                  (പിഎന്‍പി 2692/18)

date