Skip to main content

സര്‍ട്ടിഫിക്കറ്റ് പരിശോധന

 

തിരുവല്ല വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ തിരുവല്ല എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷം ജൂണില്‍ കെ-ടെറ്റ് പരീക്ഷയെഴുതി വിജയകളായ കാറ്റഗറി ഒന്ന്, രണ്ട് വിഭാഗങ്ങളില്‍പ്പെടുന്നവരുടെ  അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നാളെ (ആറ്) മുതല്‍ 11  വരെയും കാറ്റഗറി മൂന്ന്, നാല് വിഭാഗങ്ങളിലേത് 12 മുതല്‍ 15 വരെയും തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ഉദേ്യാഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി എത്തണം.         (പിഎന്‍പി 2710/18)

date