Skip to main content

ശബരിമല തീര്‍ഥാടനം;   ഭക്ഷണശാലകളില്‍  വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിവിധ ഭാഷകളിലുളള വിലവിവര പട്ടിക തീര്‍ഥാടകര്‍ക്ക് കാണത്തക്കവിധത്തിലും വായിക്കത്തക്ക വിധത്തിലും പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമാക്കി ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി.

date