Post Category
പ്രളയാനുകൂല്യത്തിന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചതിലൂടെ ആനുകൂല്യത്തിന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലും പട്ടിക ലഭ്യമാണ്. ആക്ഷേപമുള്ളവര്‍ ഇന്നുതന്നെ (ആറ്) പരാതികള്‍ വില്ലേജ് ഓഫീസുകളില്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(പിഎന്‍പി 2698/18)
date
- Log in to post comments