ആശുപത്രികളില്‍ ചികിത്സ തേടിയവര്‍
ഇന്ന് (5/9/18) ജില്ലയിലെ വിവിധ ആശുപത്രികളിലെ ഒ. പി / കിടത്തി ചികിത്സ വിഭാഗങ്ങളിൽ ചികിത്സ തേടിയെത്തിയവരുടെ വിശദശാംശങ്ങൾ
പനി - ഒ.പി - 1053
അഡ്മിറ്റായവർ - 28
വയറിളക്കരോഗങ്ങൾ
ഒ. പി - 171
അഡ്മിറ്റായവർ - 3
ഡെങ്കിപ്പനി സംശയിക്കപ്പെടുന്ന രോഗികൾ - 6
(ചെങ്ങമനാട് , കരുമാലൂർ, വാഴക്കുളം, മുളന്തുരുത്തി, പെരുമ്പാവൂർ , ഒക്കൽ )
ഡെങ്കിപ്പനി സ്ഥിരീകരിച്ച രോഗികൾ - 1 ( പള്ളിപ്പുറം)
എലിപ്പനി സംശയിക്കപ്പെടുന്ന രോഗികൾ - 14
( പായിപ്ര, മാറാടി - 2, കാലടി, നെല്ലിക്കുഴി, കീരംമ്പാറ, കുന്നത്തുനാട് , പള്ളുരുത്തി - 2, തൃക്കാക്കര - 2, ആലങ്ങാട് , കാഞ്ഞൂർ, പിറവം എന്നിവിടങ്ങളിൽ നിന്നും )
എലിപ്പനി സ്ഥിതീകരിച്ചവർ - 2
( കൊച്ചി കോർപ്പറേഷൻ, വടക്കൻ പറവൂർ)
ചിക്കൻ പോക്സ് - 6
സ്ഥിതീകരിക്കാത്ത H1N1 - 1
- Log in to post comments