Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദുരന്ത നിവാരണ അതോററ്റിയിലേക്ക് മാസവാടക കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുള്ള നാല് വാഹനങ്ങളുടെ ആവശ്യത്തിലേക്കായി മോട്ടര്‍ വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 20 വൈകിട്ട് മൂന്ന് മണി. വിലാസം: ഡെപ്യൂട്ടി കളക്ടര്‍ (ഡിഎം) ജില്ലാ കളക്ടറുടെ കാര്യാലയം, പത്തനംതിട്ട 689645. ഫോണ്‍: 04682 222515
date
- Log in to post comments