Skip to main content

ഭരണാനുമതി ലഭിച്ചു

മൈലം ഗ്രാമപഞ്ചായത്തിലെ 18ആം വാര്‍ഡില്‍ പണയില്‍ മുക്ക് മുതല്‍ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം റോഡ് കോണ്‍ക്രീറ്റിങ്ങിനും സൈഡ് നിര്‍മാണത്തിനും വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിലെ ഇരട്ട്-നെടുമ്പുറത്ത് റോഡ്, കാരാളിമുക്ക്-കടകംപള്ളി റോഡുകളുടെ കോണ്‍ക്രീറ്റിങ്ങിനും കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിക്കാന്‍ ഭരണാനുമതി ലഭിച്ചു

date