Skip to main content

രക്ഷാകര്‍തൃ പരിശീലനപരിപാടി: അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ഐ.എം.സി യുടെ നേതൃത്വത്തില്‍ ഡിസംബര്‍ 15 മുതല്‍ 31 വരെ എല്ലാ ജില്ലകളിലും രക്ഷാകര്‍തൃ പരിശീലന പരിപാടി നടത്താന്‍ ആഗ്രഹിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഡിസംബര്‍ 10നകം ലഭിക്കണം.  വിശദവിവരങ്ങള്‍ക്ക്: www.simctvm.in

പി.എന്‍.എക്‌സ്.5006/17

date