Post Category
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി), ഓട്ടോകാഡ്, ടോട്ടൽ സ്റ്റേഷൻ, ഇലക്ട്രിക്കൽ വയർമാൻ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അലുമിനിയം ഫാബ്രിക്കേഷൻ കോഴ്സുകളിലെ ഒഴിവുള്ള സീറ്റിൽ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8075289889, 9495830907
പി.എൻ.എക്സ്. 6097/2023
date
- Log in to post comments