Post Category
സംസ്ഥാന പോലീസ് കംപ്ലയിൻ്റ്സ് അതോറിറ്റി അറിയിപ്പ്
2023 ഡിസംബർ മാസം 30-ാം തീയതി രാവിലെ 11 മണി മുതൽ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ സംസ്ഥാന പോലീസ് കംപ്ലയിന്റ് സ് അതോറിറ്റി പരാതിയിന്മേൽ ഹിയറിംഗ് നടത്തുന്നു.
അന്നേദിവസം രാവിലെ 10 മുതൽ 11 വരെ പൊതുജനങ്ങൾക്ക് കേരള പോലീസ് ആക്ടിലെ വകുപ്പ് 110(1) പ്രകാരം
(v)പോലീസ് സൂപ്രണ്ടിന്റെയും അതിനു മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും ദൂഷ്യത്തെപ്പറ്റിയുള്ള പരാതികളും എല്ലാതരത്തിലുള്ള നടപടി
(vi) കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കൽ അല്ലെങ്കിൽ ഏതെങ്കിലും ആളുടെ മരണത്തിന് കാരണമാകൽ അല്ലെങ്കിൽ ഏതെങ്കിലും ആളെ ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികളും അതോറിറ്റി സമർപ്പിക്കാവുന്നതാണ്. മറ്റു പദവികളിലുള്ള ഗുരുതര സ്വഭാവത്തിലുള്ള മുമ്പാകെ നേരിട്ട് സമർപ്പിക്കാവുന്നതാണ്.
date
- Log in to post comments