Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

 

ചെന്നീര്‍ക്കര ഐടിഐയില്‍ വെല്‍ഡര്‍, പ്ലംബര്‍, ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമ/ ഐടിഐ യോഗ്യതയും പ്രവൃത്തിപരിയമുള്ളവര്‍ നാളെ (14ന്) രാവിലെ 11ന് ഐടിഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം.

date