Post Category
ഫീമെയില്‍ തെറാപ്പിസ്റ്റ് ഒഴിവ്
ഭാരതീയ ചികിത്സാവകുപ്പിന്റെ കീഴില്‍ ജില്ലയില്‍ നടപ്പാക്കി വരുന്ന രാരീരം പദ്ധതിയിലേയ്ക്ക് ഫീമെയില്‍ തെറാപ്പിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കേരളസര്‍ക്കാര്‍ നടത്തുന്ന ഒരു വര്‍ഷ ആയുര്‍വ്വേദ തെറാപ്പിസ്റ്റ് കോഴ്സ് യോഗ്യതയുള്ള 50 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 12000 രൂപയാണ് പ്രതിമാസ വേതനം. താല്‍പ്പര്യമുള്ളവര്‍ ഈമാസം 19ന് രാവിലെ 11ന് പത്തനംതിട്ട മേലേവെട്ടിപ്പുറത്തുള്ള ഭാരതീയചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.ഫോണ്‍ 04682324337
date
- Log in to post comments