Post Category
അപേക്ഷ തിയ്യതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ബ്യൂട്ടി കെയർ ആന്റ് മാനേജ്മെന്റ് കോഴ്സിലേക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. പ്ലസ് ടു കഴിഞ്ഞവർക്ക് ഓൺലൈനായി അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോൺ - 9497200633, 9400487754, 9447720916.
date
- Log in to post comments